
വിഴിഞ്ഞം: വെണ്ണിയൂർ മാവുവിള ജെ.ജെ. ബിൽഡിംഗിൽ പുഷ്പാംഗദൻ (ബാലൻ, 79) നിര്യാതനായി. ഭാര്യ: ജോൺലെറ്റ് (റിട്ട. ടീച്ചർ ഗവ. മോഡൽ എച്ച്.എസ്. വെങ്ങാനൂർ ).മക്കൾ: ബൈജു, ഷൈജു, ഷൈനി ( ടീച്ചർ സെന്റ് ക്രിസോസ്റ്റം എച്ച്.എസ്.എസ്. നെല്ലിമൂട് ) മരുമക്കൾ: സുനിത ( ടീച്ചർ ഗവ. എച്ച്.എസ്. കാഞ്ഞിരംകുളം), സുബാഷ് (തിരുവനന്തപുരം സ്പെഷൽ ജയിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ ). പ്രാർത്ഥന: വ്യാഴാഴ്ച രാവിലെ 8ന് .