വർക്കല: ഇലകമൺ ഫെമിഭവനിൽ പരേതനായ പുഷ്പദാസന്റെ ഭാര്യ സുവർണ്ണ (72) നിര്യാതയായി. മക്കൾ: റജി, ഫെമി. മരുമക്കൾ: മഞ്ജുഷ, സുകേശൻ. സഞ്ചയനം: 28ന് രാവിലെ 8 മണിക്ക്.