
വർക്കല: പനയറ പ്ലാവിളവീട്ടിൽ പരേതനായ വാസുദേവൻ ഉണ്ണിത്താന്റെ ഭാര്യ രത്നമ്മഅമ്മ (80) നിര്യാതയായി. മക്കൾ:
പത്മിനിഅമ്മ, പരേതയായ ശാന്തമ്മ, സുധ, പരേതനായ സുരേഷ്ബാബു, ബാബു, വേണു. മരുമക്കൾ: പരേതനായ
ശശിധരക്കുറുപ്പ്, അജയഘോഷ്, പരേതനായ സോമരാജൻപിളള, ജയ, വിജി, സീജ. സഞ്ചയനം: വെളളിയാഴ്ച രാവിലെ 8ന്.