പേട്ട : ആനയറ തോപ്പിൽ ലെയ്ൻ തുണ്ടുവിളാകത്തു വീട്ടിൽ കെ. രത്നമ്മ (82) നിര്യാതയായി. ഭർത്താവ് പരേതനായ കെ .വാസുദേവൻ (റിട്ട. കെ എസ് ഇ ബി) . മക്കൾ :പരേതനായ അശോകൻ , സരസൻ, രാഗം. മരുമക്കൾ: മഞ്ജുഷ, സുധി, സജീവ് കുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7 ന്.