
തിരുവല്ലം: എസ് .എസ് .ആർ. എ 22 പ്രിയത്തിൽ നഗരൂർ ദർശനാവട്ടം പ്രസന്ന മന്ദിരത്തിൽ പരേതനായ ആർ കൃഷ്ണൻകുട്ടിപ്പിള്ളയുടേയും സീതക്കുട്ടി അമ്മയുടെയും മകൻ പ്രസന്നകുമാർ കെ.സി. (59, റിട്ട. എയർഫോഴ്സ്) നിര്യാതനായി. തിരുവല്ലം എൻ.എസ്.എസ്. കരയോഗം സെക്രട്ടറിയും താലൂക്ക് യൂണിയൻ പ്രതിനിധിയുമായിരുന്നു. ഭാര്യ: പ്രഭ എസ്.കെ.(റിട്ട.ടീച്ചർ).
മക്കൾ: ഡോ. ആതിര പി.കുമാർ, അജിൻ പി.കുമാർ.
സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന്.