
വട്ടിയൂർക്കാവ് :മണികണ്ഠേശ്വരം മേലത്തു മേലെ ശ്രീതിലകി ൽ സുരേന്ദ്രൻ നായർ (ഉണ്ണി കോൺട്രാക്റ്റർ,75 ) നിര്യാതനായി. ഭാര്യ പരേതയായ സി .അംബികദേവി.മക്കൾ :സിന്ധു എസ്. എ , സുനിൽകുമാർ .എസ് , സനൽകുമാർ .എസ്.മരുമക്കൾ:ചന്ദ്രശേഖരൻ നായർ, ജിജി, സരിത സി എസ് .നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 30 ന്.