kunnamangalam-death-news

കുന്ദമംഗലം: പിലാശ്ശേരി തണ്ടലാംപറമ്പ് ചോയിക്കുട്ടി (86) നിര്യാതനായി. (ദീർഘകാലം പിലാശ്ശേരി പുറങ്കൽ മാഞ്ഞാ ഭഗവതിക്കാവിലെ കർമ്മിയായിരുന്നു). ഭാര്യ: കല്ല്യാണി. മക്കൾ: സദാശിവൻ, സൗമിനി, സുഭാഷിണി, ശൈലജ. മരുമക്കൾ: രവി, ഹരിദാസൻ, മീന, നിഷ, പരേതനായ സുധാകരൻ.