pramod

തിരുവനന്തപുരം : കരിക്കകം പമ്പ് ഹൗസിന് സമീപം എം .പി നിവാസിൽ പത്മിനി -പരേതനായ മുരളി ദമ്പതികളുടെ മകൻ എം .പി. പ്രമോദ് (38) നിര്യാതനായി. ട്രാവൻകൂർ ടൈറ്റാനിയം ജീവനക്കാരനാണ്. പ്രീത, പ്രദീപ് സഹോദരങ്ങൾ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.