
തിരുവനന്തപുരം:പെൻഷൻ പ്രായം അറുപതാക്കണമെന്നും പങ്കാളിത്തപെൻഷൻ പിൻവലിക്കണമെന്നുമാവശ്യപ്പെട്ട് ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ജീവനക്കാർ ഇന്ന് ഉച്ചയ്ക്ക് 12ന് വൈദ്യുതി ഭവൻ മാർച്ച് നടത്തും.എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.