കരുമാല്ലൂർ: തട്ടാംപടി കൈമൾകാട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ പദ്മാക്ഷി (85) നിര്യാതയായി. മകൻ: ദിനേശൻ. മരുമകൾ: രമ.