sarojam

തിരുപുറം : ഗ്രാമംവിള ഷൈൻ ബംഗ്ലാവിൽ ജെ. എച്ച് . ഡാർലിംഗ് സരോജം (റിട്ട .അദ്ധ്യാപിക ,70) നിര്യാതയായി. ഭർത്താവ്: ലോറൻസ് (റിട്ട . മൃഗസംരക്ഷണവകുപ്പ് ) .മക്കൾ : റവ. ഷൈൻ. ഡി. ലോറൻസ് (ദക്ഷിണ കേരള മഹാ ഇടവക ) ,ഷിനി ലോറൻസ് (ലക്ചറർ ). മരുമക്കൾ : ജിഞ്ചു , റവ. സലിം തങ്ക കുമാർ . പ്രാർത്ഥന 27 രാവിലെ 9 മണിക്ക് .