padmavathiamma

ആര്യനാട്:ആര്യനാട് കൊക്കോട്ടേല മോഹന സദനത്തിൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യ പത്മാവതിയമ്മ(93)നിര്യാതയായി.മക്കൾ:മോഹനൻ നായർ(റിട്ട.അദ്ധ്യാപകൻ),പരേതയായ ബേബി,സുരേഷ് കുമാർ.മരുമക്കൾ:ലളിതാമണി,വിക്രമൻ നായർ,അമൃത.സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.