വർക്കല: ഇലകമൺ മുള്ളുവിളയിൽ പരേതനായ പങ്കജാക്ഷന്റെ ഭാര്യ ശാരദ (88) നിര്യാതയായി. മക്കൾ: പരേതനായ അനിൽ കുമാർ, ദിലീപ്കുമർ, സാബു, ഷിബു, റീന. മരുമക്കൾ: സുനിത, ഷൈബ, ഷീജ, റോമി, രാജേന്ദ്രൻ. സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക്.