നെടുമങ്ങാട്:നെട്ടിറച്ചിറ ഒാലിക്കോണം കുന്നുംപുറത്ത് വീട്ടിൽ ഗംഗാധരൻ(76)നിര്യാതനായി.ഭാര്യ:സാവിത്രി അമ്മ. മക്കൾ:സുരേഷ് ജി,രാജേഷ് കുമാർ ജി,രതീഷ് കുമാർ ജി.മരുമക്കൾ:ബിന്ദു എസ്,അശ്വതി വി എസ്,അശ്വതി എൽ എം.സഞ്ചയനം ഞായർ രാവിലെ 8.30ന്.