dddd

ചിറയിൻകീഴ്: മുരുക്കുംപുഴ കൾച്ചറൽ ഓർഗനൈസേഷൻ ലൈബ്രറിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ച് കൾച്ചറൽ ഓർഗനൈസേഷൻ ലൈബ്രറിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും ദീപം തെളിയിക്കലും നടന്നു. കൾച്ചറൽ ഓർഗനൈസേഷൻ ലൈബ്രറി പ്രസിഡന്റ് ഏ.കെ.ഷാനവാസ് ഉദ്ഘാടനം ചെയ്തു. വി.വിജയകുമാർ,സ്റ്റാൻലി,എസ്. ശശീന്ദ്രൻ,രവീന്ദ്രൻ,ലൈബ്രേറിയൻ ജോർജ് ഫെർണാണ്ടസ് തുടങ്ങിയവർ നേതൃത്വം നൽകി.