
തിരുവനന്തപുരം: ശാന്തിനഗർ ശക്തിഗീതത്തിൽ (ഹൗസ് നമ്പർ 5) ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ എസ്.ആർ.ശക്തിധരന്റെയും ഗീതയുടെയും മകൻ ഷിലിൻ ശക്തി (46, ഐ.ടി പ്രൊഫഷണൽ, ഫിലിപ്സ് മെഡിസിൻ സിസ്റ്റം, ജർമനി) നിര്യാതനായി. ജർമനിയിലെ സ്റ്റുട്ട്ഗർട്ടിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഭാര്യ: നസീമ (മീനാക്ഷി). മകൾ : അനന്യ. സഹോദരി : ഷിനോ ശക്തി (അദ്ധ്യാപിക, വി.എച്ച്.എസ് .സി, കോതമംഗലം), സഹോദരീഭർത്താവ്: വിജു (മർച്ചന്റ് നേവി). സംസ്കാരം പിന്നീട്.