g

തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ ദിനങ്ങളും വേതനവും വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ നവംബർ 10ന് നിശ്ചയിച്ചിരുന്ന രാജഭവൻ മാർച്ചും ധർണയും നവംബർ 8ലേക്ക് മാറ്റി.