പയ്യടിമേത്തൽ: നടുവിലടത്ത് കൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: പ്രേമ എടക്കണ്ടിയിൽ. മക്കൾ: അനിൽകുമാർ (കോൺട്രാക്ടർ), അജിതകുമാരി, അഭിജ. മരുമക്കൾ: റിട്ട.ആർ.പി.എഫ്. അമൃതകുമാർ, പദ്മകുമാർ (ബിസിനസ്), അഞ്ജലി. സഞ്ചയനം നവംബർ 5ന്.