വാമനപുരം: വാമനപുരം കുറിച്ചിയിൽ വീട്ടിൽ ഗംഗാധരൻ (88) നിര്യാതനായി. ഭാര്യ: തിലോത്തമ്മ. മക്കൾ: സുരേഷ്,അമ്പിളി,കല,ശോഭ. മരുമക്കൾ: കരുണൻ,മഹേന്ദ്രൻ, അശോകൻ, ബീന. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30.