vijayamma

പട്ടം: ഗൗരീശപട്ടം തട്ടാൻ വിളാകത്ത് വീട്ടിൽ (ജി.ആർ.എ 360) പരേതനായ രാജന്റെ ഭാര്യ ടി.വിജയമ്മ (72) നിര്യാതയായി. മക്കൾ:ബിന്ദു,മഞ്ജു,രഞ്ജു. മരുമക്കൾ:ശ്രീകുമാർ,ഗിരീഷ്,ബിജു. സഞ്ചയനം:ഞായറാഴ്ച രാവിലെ 8.30ന്.