ആറ്റിങ്ങൽ: ആലംകോട് സൈനാ മൻസിലിൽ എ. അബ്ദുൽ സമദ് ( റിട്ട. ട്രഷറി ഓഫീസർ- 86) നിര്യതനായി. ഭാര്യ: പരേതയായ ആരിഫാ ബീവി. മക്കൾ: സൈന,സജീവ്,സാബു,സനിത,സജ്ന. മരുമക്കൾ: എം.നസീം, നിസാർ,ആഷിഖ്,ഷെമീം,ഷഹ്ന.