വെഞ്ഞാറമൂട്: തണ്ട്രാംപൊയ്ക സഫയിൽ മുഹമ്മദ് കുഞ്ഞിന്റെ (റിട്ട.എസ്.ഐ) ഭാര്യ ലൈലാ ബീവി (69)നിര്യാതയായി. മക്കൾ: ഡോ.നിജു.എം.എൽ(മെഡിക്കൽ ഓഫീസർ,പുല്ലമ്പാറ പി.എച്ച്.സി), ഷിജു.എം.എൽ (അബുദാബി).മരുമക്കൾ. മുബീനാ നിജു,രഹനാ ഷിജു(അബുദാബി).