പാലോട്: കൊല്ലായിൽ എസ്.എൻ സ്കൂൾ ജംഗ്ഷനിൽ നവരാഗത്തിൽ രാമകൃഷ്ണന്റെയും, നന്ദവിലാസിനിയുടേയും മകൻ രവീൺ ആർ.കൃഷ്ണൻ (40,ഹവീൽദാർ ഇന്ത്യൻ ആർമി) നിര്യാതനായി. ഭാര്യ: അർച്ചന. മക്കൾ:ആയുഷ്, അമേയ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.