കോട്ടുകാൽ: പുന്നക്കുളം മലമേൽക്കുന്ന് ആനന്ദ ഭവനിൽ എം.കൃഷ്ണൻ നായർ (80) നിര്യാതനായി.ഭാര്യ: ശാന്തകുമാരി.പി. മക്കൾ:സിജു.കെ.എസ്,സിനി.കെ.എസ്.മരുമക്കൾ: സുനികുമാരി.എൽ, പരേതനായ ശ്രീകണ്ഠൻ നായർ.കെ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.