laksh

മെഡിക്കൽ കോളേജ്: തൊഴുത്തിൽ പുത്തൻ വീട്ടിൽ പരേതനായ സദാശിവന്റെ ഭാര്യ ലക്ഷ്മി.ബി. (80) ഉള്ളൂർ ആക്കുളം, ശ്രീനാരായണഗുരു റോഡ്, തിരുവോണത്തിൽ നിര്യാതയായി. മകൻ: സുരേഷ് ബാബു. മരുമകൾ: ഷിനി സുരേഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.