vld-4

വെള്ളറട: ആര്യങ്കോട് കൈതക്കുഴി കളഭത്തിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ ഇന്ദിര (64) നിര്യാതയായി മക്കൾ: സജീവ് (നിയമസഭ സെക്രട്ടേറിയറ്റ്), സൗമ്യ.മരുമക്കൾ: അഖില.എസ്.പത്മൻ (കെ.എസ്.എഫ്.ഇ), സുരേഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.