philo

മുട്ടട: എൽ.എം.എസ് നഗർ 43 പറമ്പിൽ വീട്ടിൽ പരേതനായ ആർ.ലൂയിസിന്റെ ഭാര്യ ഫിലോമിന ലൂയിസ് (100) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് മുട്ടട ഹോളിക്രോസ് ദേവാലയത്തിൽ.

മക്കൾ: പരേതനായ എൽ.പീറ്റർ എൻ.സി.സി, പരേതയായ കത്രീന, ഇരണിയൂസ് ലൂയിസ് (ട്വിൻസ് ആർമറി), ലില്ലി ലൂയിസ്, റമഞ്ജിയൂസ് ലൂയിസ് (സെക്രട്ടറി, വ്യാപാര വ്യവസായി സമിതി), മേരി ലൂയിസ്, ജോർജ് ലൂയിസ് (മുൻ കോർപറേഷൻ കൗൺസിലർ, കോൺഗ്രസ് സേവാദൾ തിരു. ജില്ലാ പ്രസിഡന്റ്). മരുമക്കൾ: മേരി പുഷ്പം, പുഷ്പാകരൻ, എലിസബത്ത് ഇരണിയൂസ്, വിശ്വൻ, മോളികുട്ടി ജോസഫ്, എസയ്യ, ടി.സി.മേരി ജോസ്ഫിൻ രായൻ.