നെയ്യാറ്റിൻകര:മഞ്ചവിളാകം കുഴിയറത്തലയ്ക്കൽ രാധാകൃഷ്ണമന്ദിരത്തിൽ എൻ.കൃഷ്ണപിളള (88) നിര്യാതനായി. ഭാര്യ:കെ. രാധമ്മ.മക്കൾ:രമാദേവി, ഇന്ദുലേഖ. മരുമക്കൾ:എൻ. കരുണാകരൻ നായർ, കെ.ശശികുമാർ. സഞ്ചയനം 30ന് രാവിലെ 9ന്.