പേരൂർക്കട: നീതി നഗർ 237, രാഘവ മന്ദിരത്തിൽ (വസന്തം ടവേഴ്സിന് എതിർവശം) മോഹനകുമാർ സി.ആർ (66) നിര്യാതനായി. ഭാര്യ: സുലേഖ പി.കെ. മകൻ: അഖിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.