meri

ബാലരാമപുരം: നെല്ലവിള തോട്ടത്ത് വിളാകത്ത് രാജേന്ദു ഭവനിൽ പരേതനായ ഗോപാലന്റെ ഭാര്യ മേരി (83) നിര്യാതയായി. മക്കൾ: ശ്യാമള, രാജൻ. മരുമക്കൾ: അപ്പു, ബിന്ദു. സഞ്ചയനം 30ന് രാവിലെ 8ന്.