തിരുവനന്തപുരം: കൈമനം സ്നേഹപുരി റസിഡന്റ്സ് 135 വൈഷ്ണവത്തിൽ മുത്തളകുറിച്ചി കുടുംബാംഗം വി. മാധവൻ നായർ (ശാന്തപ്പൻ, 85) നിര്യാതനായി. ഭാര്യ: ഭാഗീരഥിയമ്മ.മക്കൾ: ഗീത,ലത,സതീഷ്.മരുമക്കൾ: ശ്രീകുമാർ, സുഭാഷ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.