1

വിഴിഞ്ഞം: കല്ലിയൂർ കല്ലുവിള അശ്വതി ഭവനിൽ തുളസീധരൻ (66) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ബിനുകുമാർ,ബിന്ദു. മരുമക്കൾ: സംഗീത, സന്തോഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.