rameshan

പാറശാല:അയിര വടൂർക്കോണം മൂഞ്ഞാമറത്തല വീട്ടിൽ എൻ.രമേശൻ (62) നിര്യാതനായി. ഭാര്യ: ജയകുമാരി. മക്കൾ:ലേഖ, സുമേഷ്. മരുമക്കൾ:രതീഷ്,വിദ്യ. സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.