തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വൈകിട്ട് ഡൽഹിക്ക് തിരിച്ചു. സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിലും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിളിച്ച സംസ്ഥാന ആഭ്യന്തരമന്ത്രിമാരുടെ യോഗത്തിലും പങ്കെടുക്കാനാണ് യാത്ര. ഈ മാസം 31ന് മടങ്ങിയെത്തും.