bindu

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ.ബാലഗോപാലുമായി ബന്ധപ്പെട്ട വിഷയം മുഖ്യമന്ത്രി കൈകാര്യം ചെയ്തിട്ടുണ്ടെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ ഇക്കാര്യം എല്ലാവരും ചർച്ച ചെയ്യും. എല്ലാവരും ഭരണഘടനയ്ക്ക്അനുസരിച്ച് പ്രവർത്തിക്കണം.ഗവർണർ ഉദ്ദേശിച്ചത് പോലെ ധനമന്ത്രി അഭിപ്രായപ്പെട്ടില്ല. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ സവിശേഷതകളാണ് അദ്ദേഹം പറഞ്ഞത്.