ആറ്റിങ്ങൽ: ആലംകോട് വഞ്ചിയൂർ കടവിള വിളയിൽ വീട്ടിൽ എൻ. വാസവൻ (67) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: ധന്യ, ദിവ്യ. മരുമക്കൾ: രഞ്ജു, ഡാനിരാജ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.