kdvr

കടയ്ക്കാവൂർ: ഡോ.അനൂപ്സ് ഇൻസെറ്റ് കണ്ണാശുപത്രിയുടേയും വർക്കല ജനമൈത്രി പൊലീസിന്റേയും നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടന്നു. വർക്കല ഡിവൈ.എസ്.പി നിയാസ്.പി. ഉദ്ഘാടനം ചെയ്തു. എസ്.എച്ച്.ഒ സനോജ്, എസ്.ഐ. രാഹുൽ, പി.ആർ.ഒ ബിജു, ഡോ.സ്വപ്നിൽ, മാർക്കറ്റിംഗ് കോഓർഡിനേറ്റർ റോബിൻ തുടങ്ങിയവർ പങ്കെടുത്തു.