തിരുവനന്തപുരം:പുത്തൻചന്ത ഗാന്ധാരിയമ്മൻ കോവിൽ റോഡ് ജി. എൻ. ആർ. എ 91 സരസ്വതി ഭവനിൽ പരേതനായ എസ്. ചിദംബരം പിള്ള ( അംബികാ സ്റ്റോർ )യുടെ ഭാര്യ ടി. രാജമ്മാൾ (93 ) നിര്യാതയായി.സംസ്കാരം തൈക്കാട് വെള്ളാള സമുദായം ശ്മശാനത്തിൽ നടന്നു.