kamala

നെടുമങ്ങാട്:പുതുക്കുളങ്ങര പാറയ്ക്കാറ ഉദയാ ഭവനിൽ പരേതനായ തങ്കപ്പൻപിളളയുടെ ഭാര്യ കമലാക്ഷി അമ്മ(78)നിര്യാതയായി.മക്കൾ:സുരേഷ് കുമാർ(റിട്ട.റ്റി.ഡി.ബി),സതികുമാർ,ഉദയകുമാർ,അനിതകുമാരി.മരുമക്കൾ:ഉഷാകുമാരി,സ്വപ്ന,മഞ്ജു,സോമശേഖരൻ(റിട്ട.കെ.എസ്.എഫ്.ഇ).സഞ്ചയനം ചൊവ്വ രാവിലെ 9ന്.