v-rajendran

വർക്കല: മുണ്ടയിൽ തോപ്പുവിള വീട്ടിൽ വി.രാജേന്ദ്രൻ (80) നിര്യാതനായി. സഹോദരങ്ങൾ: രഘുനാഥൻ, ലീല, സുമംഗല, സുഷ, പരേതരായ കമലാസനൻ, സുദക്ഷിണ, പ്രശോഭന. മരണാനന്തരചടങ്ങ് ഞായറാഴ്ച 8.30-ന്.