തിരുവനന്തപുരം: ലഹരി വിരുദ്ധ പോരാട്ടത്തിന് വിദ്യാർത്ഥി സംഘടനകളുടെ ഏകീകൃത പ്ലാറ്റ്‌ഫോം രൂപീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. നവംബർ ഒന്നിന് നടക്കുന്ന ലഹരിവിരുദ്ധ ശൃംഖലയുടെ ഭാഗമായി വിളിച്ചുചേർത്ത വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കാമ്പസുകളിലെ ലഹരിവിരുദ്ധ പരിപാടികൾക്ക് വിദ്യാർത്ഥി സംഘടനകൾ നേതൃപരമായ പ്രവർത്തനങ്ങൾ നടത്തണമെന്നും മന്ത്രി പറഞ്ഞു. പി.എം.