h

തിരുവനന്തപുരം:ബ്രിട്ടനിലെ കേംബ്രിഡ്ജ് ഹോസ്പിറ്റലിൽ നഴ്സ് നിയമനത്തിനായി കേന്ദ്രസർക്കാരിന്റെ സ്കിൽ ഡവലപ്മെന്റ് കോർപറേഷൻ അപേക്ഷ ക്ഷണിച്ചു. ഇൗമാസം 31ന് മുമ്പ് https://forms.gle/VJDm2zBfuKBNZ8xbA എന്ന ഗൂഗിൾ ഫോം വഴിയാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്- 0471 2735949.