
വിഴിഞ്ഞം: പൂന്തുറ പുതുക്കാട് വീട്ടിൽനിന്ന് പനത്തുറ വേലിത്തല കോളനിയിൽ താമസിക്കുന്ന ശ്രീധരൻ പോറ്റി (101)നിര്യാതനായി. പനത്തുറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മുൻ പൂജാരിയായിരുന്നു. മക്കൾ: വിജയൻ, പരേതയായ അംബിക,പ്രഭ,സുമാംഗി,സുകേശൻ ,സുദർശനൻ,രേണുക.മരുമക്കൾ: ഗീത, ശശി,കെ.മോഹനൻ, മോഹനൻ, അനിത, അംബിക,എസ്.മോഹനൻ.സഞ്ചയനം 31ന് രാവിലെ7ന് .