train

തിരുവനന്തപുരം: കൊച്ചുവേളിയിൽ നിന്ന് മൈസൂരിലേക്കുള്ള എക്സ്പ്രസ് ട്രെയിനിന്റെ ബാംഗ്ളൂർ മുതൽ മൈസൂർ വരെയുള്ള സ്റ്റേഷനുകളിലെ ടൈംടേബിളിൽ ഇന്നുമുതൽ മാറ്റംവരുത്തിയതായി റെയിൽവേ അറിയിച്ചു.

പുതുക്കിയ സമയം

പഴയ സമയം (ബ്രാക്കറ്റിൽ)​.

ബാംഗ്ളൂർ- രാവിലെ 8.35 (8.50),

കെങ്കേരി-രാവിലെ 8.54(9.09),

രാംനഗരം-രാവിലെ 9.33(9.18),

മണ്ഡ്യ-രാവിലെ 10.09 (9.59)

മൈസൂർ- രാവിലെ 11.15(11.20)