barga

പാങ്ങപ്പാറ :ഭഗത്സിംഗ് നഗർ തലേക്കോണത്ത് പുതുവൽ പുത്തൻ വീട്ടിൽ ഭാർഗ്ഗവി (92) നിര്യാതയായി. ഭർത്താവ് പരേതനായ രാമകൃഷ്ണൻ നാടാർ . മക്കൾ : ഗോമതി , വിലാസിനി, ബോബി, സുധാകരൻ, ശാന്ത, സുധ, രാജി, രത്നകുമാരി . മരുമക്കൾ : വേലുക്കുട്ടി, മുത്തയ്യൻ, ലളിത, കല, ഉദയൻ, ശിവൻ, സന്തോഷ്.സഞ്ചയനം ചൊവ്വ 8.30 ന്.