ഉദിയൻകുളങ്ങര: പെരുങ്കടവിള പെരുമ്പാലൂർ ശരത് ഭവനിൽ തങ്കപ്പൻ (65) നിര്യാതനായി. ഭാര്യ പരേതയായ ലത. മക്കൾ: ശരത്, ശ്രീജിത്ത്. മരുമകൾ: നീരജഹരി. സഞ്ചയനം: തിങ്കൾ രാവിലെ 9ന്.