ramanan64

മൂവാറ്റുപുഴ: വാഴക്കുളംപിരളിമറ്റം വള്ളോം തടത്തിൽ രമണൻ വി.കെ ( 64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1 ന് മൂവാറ്റുപുഴ പൊതുശ്മാശനത്തിൽ. ഭാര്യ: ഉഷ. മക്കൾ: നിഷ,ജിഷ, ഉണ്ണി. മരുമക്കൾ: ഗിരീഷ്, ആനന്ദൻ.