തിരുവനന്തപുരം : കാർ നിർമ്മാതാക്കളായ നിസാൻ മാഗ്‌നെറ്റിന്റെ അഡ്വാൻസ്ഡ് ഫീച്ചറുകൾ ഉൾക്കൊള്ളിച്ചുള്ള പുതിയ മോഡൽ ഇപ്പോൾ 5.97 ലക്ഷം രൂപ മുതൽ ലഭ്യമാണ്. നാച്ചുറലി ആസ്‌പി റേറ്റഡ് എൻജിൻ, ടർബോ എൻജിൻ എന്നീ 2 പെട്രോൾ എൻജിനുകൾക്കു പുറമെ അഡ്വാൻസ്ഡ് ടെക്‌നോളജി യോട് കൂടിയ ഓട്ടോമാറ്റിക് വേരിയന്റും ലഭ്യമാണ്. ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ ഫിനാൻസ് സൗകര്യവും അഞ്ചു വർഷം വാറന്റിയോടുള്ള സർവീസ് പാക്കേജുമുണ്ട്.കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും മരിക്കാർ നിസാൻ തിരുവനന്തപുരം: 9847869202, കൊല്ലം : 8606999633, പത്തനംതിട്ട 8606999616