rathna

പടിഞ്ഞാറ്റുമുക്ക്: പടിഞ്ഞാറ്റുമുക്ക് അമ്പാടിയിൽ രത്നമ്മ (86)നിര്യാതയായി.

ഭർത്താവ് പരേതനായ ഗോപാലൻ നായർ . സുമ ജി .ആർ ,

സുനി ജി. ആർ , മിനി ജി. ആർ മക്കൾ . മരുമക്കൾ: ഹരികുമാർ , പരേതനായ രാധാകൃഷ്ണൻ നായർ, ദിലീപ് കുമാർ .

സംസ്കാരം വെള്ളി രാവിലെ പത്തിന് സ്വവസതിയിൽ.