
അഞ്ചാലുംമൂട്: കാഞ്ഞാവെളി തഴക്കാട്ട് വീട്ടിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ (76) നിര്യാതയായി. മക്കൾ: ഗീതാറാണി (മെഡിക്കൽ കോളേജ്, ആലപ്പുഴ), മുരളികൃഷ്ണൻ (കെ.എസ്.ഇ.ബി, ശക്തികുളങ്ങര). മരുമക്കൾ: അജയകുമാർ (റവന്യൂ പെരിന്തൽമണ്ണ), പത്മകുമാരി (ഗവ. ഓഡിറ്റർ, കൊല്ലം).